Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : N. Hari

ക​ര്‍ഷ​ക​രി​ലേ​ക്ക് ഇ​റ​ങ്ങി ​പ്ര​വ​ര്‍ത്തി​ക്കും

റ​​​​ബ​​​​ര്‍ ക​​​​ര്‍ഷ​​​​ക​​​​ന്‍കൂ​​​​ടി​​​​യാ​​​​ണ് ഇ​​​​ന്ന് റ​​​​ബ​​​​ര്‍ ബോ​​​​ര്‍ഡി​​​​ന്‍റെ ചെ​​​​യ​​​​ര്‍മാ​​​​നാ​​​​യി ചു​​​​മ​​​​ത​​​​ല​​​​യേ​​​​ൽ​​​ക്കു​​​ന്ന എ​​​ൻ. ഹ​​​രി. അ​​​തി​​​നാ​​​ൽ​​​ത​​​ന്നെ റ​​​​ബ​​​​ര്‍ ക​​​​ര്‍ഷ​​​​ക​​​​ര്‍ നേ​​​​രി​​​​ടു​​​​ന്ന വി​​​​വി​​​​ധ വി​​​​ഷ​​​​യ​​​​ങ്ങ​​​​ള്‍ക്ക് പ​​​​രി​​​​ഹാ​​​​രം കാ​​​​ണു​​​​മെ​​​​ന്നു​​​ള്ള അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ വാ​​​ക്കു​​​ക​​​ളി​​​ൽ ക​​​ർ​​​ഷ​​​ക​​​ർ​​​ക്കു പ്ര​​​തീ​​​ക്ഷ​​​യു​​​ണ്ട്. മു​​​മ്പ് ബോ​​​ർ​​​ഡി​​​ൽ അം​​​ഗ​​​മാ​​​യി​​​രു​​​ന്ന കാ​​​ല​​​ത്ത് ഹ​​​രി​​​യു​​​ടെ ഇ​​​ട​​​പെ​​​ട​​​ലി​​​ലാ​​​ണ് ലാ​​​​റ്റ​​​​ക്‌​​​​സി​​​​ല്‍നി​​​​ന്ന് ഷീ​​​​റ്റി​​​​ലേ​​​​ക്ക് ക​​​ർ​​​ഷ​​​ക​​​രെ തി​​​​രി​​​​ച്ചു​​​​ കൊ​​​​ണ്ടു​​​​വ​​​​രാ​​​​ന്‍ കി​​​​ലോ​​​​ഗ്രാ​​​​മി​​​​ന് ഒ​​​​രു രൂ​​​​പ സ​​​​ഹാ​​​​യം ല​​​​ഭ്യ​​​​മാ​​​​ക്കി​​​​യ​​​തും ട​​​​യ​​​​ര്‍ ക​​​​മ്പ​​​​നി​​​​ക​​​​ളെ ച​​​​ര​​​​ക്കെ​​​​ടു​​​​പ്പി​​​​ക്കാ​​​​ന്‍ ബോ​​​​ര്‍ഡ് ഇ​​​​ട​​​​പെ​​​​ട്ട​​​​തും. ഇ​​​​ന്നു രാ​​​​വി​​​​ലെ 11.45നു ​​​​കോ​​​​ട്ട​​​​യ​​​​ത്തെ റ​​​​ബ​​​​ര്‍ ബോ​​​​ര്‍ഡ് ആ​​​​സ്ഥാ​​​​ന​​​​ത്ത് ചു​​​​മ​​​​ത​​​​ല​​​​യേ​​​​റ്റെ​​​​ടു​​​​ക്കു​​​​ന്ന എ​​​​ന്‍. ഹ​​​​രി ദീ​​​​പി​​​​ക​​​​യു​​​​മാ​​​​യി സം​​​​സാ​​​​രി​​​​ച്ച​​​​പ്പോ​​​​ള്‍...

റ​​​​ബ​​​​ര്‍ ക​​​​ര്‍ഷ​​​​ക​​​​രു​​​​ടെ ആ​​​​ശ​​​​ങ്ക​​​​ക​​​​ള്‍ പ​​​​രി​​​​ഹ​​​​രി​​​​ക്കും

റ​​​​ബ​​​​ര്‍ ബോ​​​​ര്‍ഡ് ഭ​​​​ര​​​​ണ​​​​ചു​​​​മ​​​​ത​​​​ല​​​​യു​​​​ള്ള സ്ഥാ​​​​പ​​​​നം മാ​​​​ത്ര​​​​മ​​​​ല്ല; ട്രെ​​​​യി​​​​നിം​​​​ഗ്, റി​​​​സ​​​​ര്‍ച്ച് രം​​​​ഗ​​​​ങ്ങ​​​​ളി​​​​ലും ഏ​​​​റെ സം​​​​ഭാ​​​​വ​​​​ന​​​​ക​​​​ള്‍ ന​​​​ട​​​​ത്തേ​​​​ണ്ട സ്ഥാ​​​​പ​​​​ന​​​​മാ​​​​ണ്. കേ​​​​ര​​​​ള​​​​ത്തി​​​​ല്‍ ഇ​​​​നി​​​​യും കൃ​​​​ഷി ചെ​​​​യ്യാ​​​​തെ കി​​​​ട​​​​ക്കു​​​​ന്ന തോ​​​​ട്ട​​​​ങ്ങ​​​​ളു​​​​ണ്ട്. ഇ​​​​തു​​​​സം​​​​ബ​​​​ന്ധി​​​​ച്ച് ഡാ​​​​റ്റാ ബാ​​​​ങ്ക് ത​​​​യാ​​​​റാ​​​​ക്കും. അ​​​​വി​​​​ടെ കൃ​​​​ഷി വ​​​​ര്‍ധി​​​​പ്പി​​​​ക്കാ​​​​ന്‍ പ​​​​ദ്ധ​​​​തി ത​​​​യാ​​​​റാ​​​​ക്കും. റ​​​​ബ​​​​ര്‍ കൃ​​​​ഷി​​​​യു​​​​ടെ​​​​യും ക​​​​ര്‍ഷ​​​​ക​​​​രു​​​​ടെ​​​​യും വ്യാ​​​​പ​​​​ന​​​​വും വി​​​​ക​​​​സ​​​​ന​​​​വും ല​​​​ക്ഷ്യ​​​​മി​​​​ട്ടു​​​​ള്ള സ​​​​മ​​​​യ​​​​ബ​​​​ന്ധി​​​​ത​​​​മാ​​​​യ പ​​​​ദ്ധ​​​​തി​​​​ക​​​​ള്‍ മ​​​​ന​​​​സി​​​​ലു​​​​ണ്ട്. വേ​​​​ഗ​​​​ത്തി​​​​ല്‍ ന​​​​ട​​​​പ്പാ​​​​ക്കാ​​​​വു​​​​ന്ന പ​​​​ദ്ധ​​​​തി​​​​ക​​​​ള​​​​ല്ല ഇ​​​​വ​​​​യൊ​​​​ന്നും. റ​​​​ബ​​​​ര്‍ ബോ​​​​ര്‍ഡ് അം​​​​ഗ​​​​മെ​​​​ന്ന നി​​​​ല​​​​യി​​​​ല്‍ ക​​​​ര്‍ഷ​​​​ക​​​​സ​​​​മൂ​​​​ഹ​​​​ത്തി​​​​ന്‍റെ പ്ര​​​​ശ്ന​​​​ങ്ങ​​​​ള്‍ നേ​​​​രി​​​​ട്ട​​​​റി​​​​യാ​​​​ന്‍ ക​​​​ഴി​​​​ഞ്ഞി​​​​ട്ടു​​​​ണ്ട്. ക​​​​ര്‍ഷ​​​​ക സ​​​​മൂ​​​​ഹ​​​​ത്തെ ചേ​​​​ര്‍ത്തു​​​​പി​​​​ടി​​​​ച്ച് ജീ​​​​വി​​​​തഭ​​​​ദ്ര​​​​ത​​​​യും വി​​​​ല​​​​സ്ഥി​​​​ര​​​​ത​​​​യും ഉ​​​​റ​​​​പ്പാ​​​​ക്കാ​​​​നു​​​​ള്ള പ​​​​ദ്ധ​​​​തി​​​​ക​​​​ള്‍ക്കാ​​​​ണ് ബോ​​​​ര്‍ഡ് എ​​​​ന്നും മു​​​​ന്‍ഗ​​​​ണ​​​​ന ന​​​​ല്‍കി​​​​യി​​​​ട്ടു​​​​ള്ള​​​​ത്. നൂ​​​​ത​​​​ന സാ​​​​ങ്കേ​​​​തി​​​​ക വി​​​​ദ്യ​​​​ക​​​​ളി​​​​ലൂ​​​​ടെ കൃ​​​​ഷി​​​​യും വി​​​​പ​​​​ണ​​​​ന​​​​വും എ​​​​ങ്ങ​​​​നെ മെ​​​​ച്ച​​​​പ്പെ​​​​ടു​​​​ത്താ​​​​മെ​​​​ന്ന​​​​തു സം​​​​ബ​​​​ന്ധി​​​​ച്ചു ക​​​​ര്‍ഷ​​​​ക​​​​രും റ​​​​ബ​​​​ര്‍ ഉ​​​​ത്പാ​​​​ദ​​​​ക സം​​​​ഘ​​​​ങ്ങ​​​​ളും വി​​​​ദ​​​​ഗ്ധ​​​​രു​​​​മാ​​​​യി ച​​​​ര്‍ച്ച ന​​​​ട​​​​ത്തും.

യു​​​​വ​​​​ജ​​​​ന​​​​ങ്ങ​​​​ളെ റ​​​​ബ​​​​ര്‍ കൃ​​​​ഷി​​​​യു​​​​ടെ ഭാ​​​​ഗ​​​​മാ​​​​ക്കും

നാ​​​​ട്ടി​​​​ലെ യു​​​​വ​​​​ജ​​​​ന​​​​ങ്ങ​​​​ളെ റ​​​​ബ​​​​ര്‍ കൃ​​​​ഷി​​​​യു​​​​ടെ ഭാ​​​​ഗ​​​​മാ​​​​ക്കു​​​​ക​​​​യെ​​​​ന്ന ദൗ​​​​ത്യം മു​​​​ന്നി​​​​ലു​​​​ണ്ട്. റ​​​​ബ​​​​ര്‍ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചു വ്യ​​​​വ​​​​സാ​​​​യ സം​​​​രം​​​​ഭ​​​​ങ്ങ​​​​ള്‍ തു​​​​ട​​​​ങ്ങാ​​​​നും അ​​​​തു​​​​മാ​​​​യി മു​​​​ന്നോ​​​​ട്ടു പോ​​​​കാ​​​​നും ക​​​​ഴി​​​​യും. ബ​​​​ലൂ​​​​ണു​​​​ക​​​​ള്‍, ക​​​​ളി​​​​പ്പാ​​​​ട്ട​​​​ങ്ങ​​​​ള്‍, കൈ​​​​യു​​​റ​​​​ക​​​​ള്‍ അ​​​​ങ്ങ​​​​നെ നി​​​​ര​​​​ധി മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ലാ​​​​ണ് സാ​​​​ധ്യ​​​​ത. മെ​​​​ഡി​​​​ക്ക​​​​ല്‍ സ​​​​ര്‍ജി​​​​ക്ക​​​​ല്‍ മേ​​​​ഖ​​​​ല​​​​യി​​​​ല്‍ സാ​​​​ധ്യ​​​​ത​​​​യാ​​​​ണ് റ​​​​ബ​​​​ര്‍ ഉ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ള്‍ക്കു​​​​ള്ള​​​​ത്. ഇ​​​​ത്ത​​​​രം ത​​​​ദ്ദേ​​​​ശീ​​​​യ​​​​മാ​​​​യ സം​​​​രം​​​​ഭ​​​​ങ്ങ​​​​ളി​​​​ലേ​​​​ക്ക് യു​​​​വാ​​​​ക്ക​​​​ള്‍ക്ക് പ്രോ​​​​ത്സാ​​​​ഹ​​​​നം ന​​​​ല്‍കാ​​​​നും ഉ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ള്‍ക്ക് വി​​​​പ​​​​ണി ക​​​​ണ്ടെ​​​​ത്താ​​​​ന്‍ സ​​​​ഹാ​​​​യി​​​​ക്കാ​​​​നും ക​​​​ഴി​​​​യും. റ​​​​ബ​​​​ര്‍ ത​​​​ടി സം​​​​സ്‌​​​​ക​​​​രി​​​​ച്ചു വീ​​​​ട്ടു​​​​പ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ള​​​ട​​​ക്കം നി​​​ർ​​​മി​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള പ​​​​ദ്ധ​​​​തി​​​​ക​​​​ള്‍ കൂ​​​​ടു​​​​ത​​​​ല്‍ വ്യാ​​​​പ​​​​ക​​​​മാ​​​​ക്കു​​​​ക​​​​യും ല​​​​ക്ഷ്യ​​​​മി​​​​ടു​​​​ന്നു. റ​​​​ബ​​​​ര്‍ അ​​​​ധി​​​​ഷ്ഠി​​​​ത വ്യ​​​​വ​​​​സാ​​​​യ​​​​ങ്ങ​​​​ളും വ​​​​ള​​​​ര്‍ന്നു​​​​വ​​​​ര​​​​ണം. അ​​​​നു​​​​കൂ​​​​ല​​​​മ​​​​ല്ലാ​​​​ത്ത സാ​​​​ഹ​​​​ച​​​​ര്യം കാ​​​​ര​​​​ണം പ​​​​ല​​​​ വ്യ​​​​വ​​​​സാ​​​​യ​​​​ങ്ങ​​​​ളും സം​​​​സ്ഥാ​​​​ന​​​​ത്തി​​​​നു പു​​​​റ​​​​ത്തേ​​​​ക്കു മാ​​​​റി​​​​യി​​​​ട്ടു​​​​ണ്ട്. അ​​​വ​​​രെ​​​ക്കൂ​​​ടി കേ​​​​ര​​​​ള​​​​ത്തി​​​​ലേ​​​​ക്കു​ കൊ​​​ണ്ടു​​​വ​​​രാ​​​ൻ പ​​​​രി​​​​ശ്ര​​​​മി​​​​ക്ക​​​ണം. മി​​​​ക​​​​ച്ച രീ​​​​തി​​​​യി​​​​ല്‍ പ്ര​​​​വ​​​​ര്‍ത്തി​​​​ക്കു​​​​ന്ന റ​​​​ബ​​​​ര്‍ ഉ​​​​ത്പാ​​​​ദ​​​​ക​​​​സം​​​​ഘ​​​​ങ്ങ​​​​ളു​​​​ണ്ട്. അ​​​​വ​​​​രു​​​​ടെ സേ​​​​വ​​​​നംകൂ​​​​ടി പ്ര​​​​യോ​​​​ജ​​​​ന​​​​പ്പെ​​​​ടു​​​​ത്തും. റ​​​​ബ​​​​ര്‍ ക​​​​ര്‍ഷ​​​​ക​​​​രി​​​​ലേ​​​​ക്ക് ഇ​​​​റ​​​​ങ്ങി ​പ്ര​​​​വ​​​​ര്‍ത്തി​​​​ക്കും. റ​​​​ബ​​​​ര്‍ത​​​​ടി സം​​​​സ്‌​​​​ക​​​​രി​​​​ക്കു​​​​ന്ന പ​​​​ദ്ധ​​​​തി​​​​ക​​​​ള്‍ ന​​​​ട​​​​പ്പാ​​​​ക്കും. റ​​​​ബ​​​​റ​​​​ധി​​​​ഷ്ഠി​​​​ത വ്യ​​​​വ​​​​സാ​​​​യ​​​​ങ്ങ​​​​ള്‍ കേ​​​​ര​​​​ള​​​​ത്തി​​​​ലേ​​​​ക്കു മ​​​​ട​​​​ക്കി​​​​ക്കൊ​​​​ണ്ടു​​​​വ​​​​രാ​​​​നു​​​​ള്ള പ്ര​​​​വ​​​​ര്‍ത്ത​​​​നം ന​​​​ട​​​​ത്തും. റ​​​​ബ​​​​ര്‍ ഉ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ളു​​​​ടെ വി​​​​പ​​​​ണ​​​​ന​​​​രം​​​​ഗ​​​​ത്തും ഇ​​​​ട​​​​പെ​​​​ട​​​​ലു​​​​ണ്ടാ​​​​കും.

റ​​​​ബ​​​​ര്‍ ഉ​​​ത്പാ​​​​ദ​​​​ക സം​​​​ഘ​​​​ങ്ങ​​​​ളെ (ആ​​​​ര്‍പി​​​​എ​​​​സ്) ക​​​​രു​​​​ത്തു​​​​ള്ള​​​​താ​​​​ക്കും

ആ​​​​ഭ്യ​​​​ന്ത​​​ര​​​ വ്യ​​​​വ​​​​സാ​​​​യ​​​​ത്തി​​​​നും വി​​​​നി​​​​യോ​​​​ഗ​​​​ത്തി​​​​നു​​​​മാ​​​​യി 11 ല​​​​ക്ഷം ട​​​​ണ്‍ റ​​​​ബ​​​​റാ​​​​ണ് ആ​​​​വ​​​​ശ്യ​​​​മാ​​​​യി​​​​ വ​​​​രു​​​​ന്ന​​​​ത്. ഇ​​​​വി​​​​ടെ ഉ​​​​ത്പാ​​​​ദി​​​​പ്പി​​​​ക്കു​​​​ന്ന​​​​ത് എ​​​​ട്ട് ല​​​​ക്ഷം ട​​​​ണ്‍ സ്വാ​​​​ഭാ​​​​വി​​​​ക റ​​​​ബ​​​​ര്‍ മാ​​​​ത്ര​​​​മാ​​​​ണ്. സ്വാ​​​​ഭാ​​​​വി​​​​ക​​​​മാ​​​​യും റ​​​​ബ​​​​ര്‍ ഇ​​​​റ​​​​ക്കു​​​​മ​​​​തി ഒ​​​​രു പ​​​​രി​​​​ധി​​​​വ​​​​രെ വ്യ​​​​വ​​​​സാ​​​​യ​​​​ങ്ങ​​​​ള്‍ക്ക് ആ​​​​വ​​​​ശ്യ​​​​മാ​​​​യി വ​​​​രും. റ​​​​ബ​​​​ര്‍ ക​​​​ര്‍ഷ​​​​ക താ​​​​ത്പ​​​​ര്യ​​​​ങ്ങ​​​​ളെ ബ​​​​ലി​​​​ക​​​​ഴി​​​​ക്കു​​​​ന്ന സ​​​​മീ​​​​പ​​​​നം കേ​​​​ന്ദ്ര​​​​സ​​​​ര്‍ക്കാ​​​​ര്‍ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്നി​​​​ല്ല. സാ​​​​ധ്യ​​​​മാ​​​​യ​​​​തി​​​​ല്‍ ഏ​​​​റ്റ​​​​വും ഉ​​​​യ​​​​ര്‍ന്ന ഇ​​​​റ​​​​ക്കു​​​​മ​​​​തിച്ചു​​​​ങ്ക​​​​മാ​​​​ണ് നി​​​​ല​​​​വി​​​​ലു​​​​ള്ള​​​​ത്. ഒ​​​​രു കി​​​​ലോ​​​​യ്ക്ക് ഏ​​​​താ​​​​ണ്ട് 25 ശ​​​​ത​​​​മാ​​​​നം. റ​​​​ബ​​​​ര്‍ ക​​​​ര്‍ഷ​​​​ക​​​​രു​​​​ടെ ന​​​​ട്ടെ​​​​ല്ലാ​​​​യ റ​​​​ബ​​​​ര്‍ ഉ​​​​ത്പാ​​​​ദ​​​​ക സം​​​​ഘ​​​​ങ്ങ​​​​ളെ (ആ​​​​ര്‍പി​​​​എ​​​​സ്) ക​​​​രു​​​​ത്തു​​​​ള്ള​​​​താ​​​​ക്കു​​​​ക ഒ​​​​രു പോം​​​​വ​​​​ഴി​​​​യാ​​​​ണ്. നി​​​​ല​​​​വി​​​​ല്‍ റ​​​​ബ​​​​ര്‍ ബോ​​​​ര്‍ഡ് പ​​​​ദ്ധ​​​​തി​​​​ക​​​​ളു​​​​ടെ ന​​​​ട​​​​ത്തി​​​​പ്പി​​​​ല്‍ നി​​​​ര്‍ണാ​​​​യ​​​​ക പ​​​​ങ്കാ​​​​ണ് സം​​​​ഘ​​​​ങ്ങ​​​​ള്‍ വ​​​​ഹി​​​​ക്കു​​​​ന്ന​​​​ത്. ഇ​​​​ത്ത​​​​രം സം​​​​ഘ​​​​ങ്ങ​​​​ളെ കൂ​​​​ടു​​​​ത​​​​ല്‍ ശ​​​​ക്തി​​​​പ്പെ​​​​ടു​​​​ത്തും. പു​​​​ക​​​​പ്പു​​​​ര നി​​​​ര്‍മാ​​​​ണം, കൃ​​​​ഷി വ്യാ​​​​പ​​​​നം, യ​​​​ന്ത്ര​​​​ങ്ങ​​​​ള്‍, സാ​​​​ങ്കേ​​​​തി​​​​ക ഉ​​​​പ​​​​ദേ​​​​ശം ഇ​​​​വ​​​​യെ​​​​ല്ലാം നി​​​​ല​​​​വി​​​​ല്‍ ബോ​​​​ര്‍ഡ് ന​​​​ല്‍കു​​​​ന്നു​​​​ണ്ട്. റ​​​​ബ​​​​ര്‍ ക​​​​ര്‍ഷ​​​​ക​​​​രു​​​​ടെ കു​​​​ട്ടി​​​​ക​​​​ള്‍ക്കു​​​​ള്ള വി​​​​ദ്യാ​​​​ഭ്യാ​​​​സ സ​​​​ഹാ​​​​യം, ഭ​​​​വ​​​​ന​​​​ങ്ങ​​​​ളു​​​​ടെ ന​​​​വീ​​​​ക​​​​ര​​​​ണ​​​​ത്തി​​​​നു​​​​ള്ള പ​​​​ദ്ധ​​​​തി, വി​​​​ള ഇ​​​​ന്‍ഷ്വ​​​​റ​​​​ന്‍സ് ഇ​​​​ങ്ങ​​​​നെ​​​​യു​​​​ള്ള പ​​​​ദ്ധ​​​​തി​​​​ക​​​​ളും ബോ​​​​ര്‍ഡ് വ​​​​ള​​​​രെ ഫ​​​​ല​​​​പ്ര​​​​ദ​​​​മാ​​​​യി ന​​​​ട​​​​പ്പാ​​​​ക്കു​​​​ന്നു​​​​ണ്ട്.

ആ​​​​ശ്വാ​​​​സ​​​​ക​​​​ര​​​​മാ​​​​യ വി​​​​ല ല​​​​ഭി​​​​ക്കു​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യം

ക​​​​ർ‍ഷ​​​​ക​​​​ര്‍ക്ക് കൃ​​​​ഷി കൂ​​​​ടു​​​​ത​​​​ല്‍ മെ​​​​ച്ച​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​തി​​​​നും വി​​​​ല സ്വ​​​​ഭാ​​​​വി​​​​ക​​​​മാ​​​​യി ഉ​​​​യ​​​​രു​​​​ന്ന​​​​തി​​​​നു​​​​ള്ള ഒ​​​​ട്ട​​​​ന​​​​വ​​​​ധി ക​​​​ര്‍മ​​​​പ​​​​ദ്ധ​​​​തി​​​​ക​​​​ളാ​​​​ണ് കേ​​​​ന്ദ്ര​​​​സ​​​​ര്‍ക്കാ​​​​ര്‍ ആ​​​​വി​​​​ഷ്‌​​​​ക​​​​രി​​​​ച്ചു ബോ​​​​ര്‍ഡ് ന​​​​ട​​​​പ്പാ​​​​ക്കു​​​​ന്ന​​​​ത്. അ​​​​വ​​​​യെ​​​​ല്ലാം ശ​​​​രി​​​​യാ​​​​യ ദി​​​​ശ​​​​യി​​​​ല്‍ മു​​​​ന്നോ​​​​ട്ടു​​​​പോ​​​​കു​​​​ക​​​​യാ​​​​ണ്. റ​​​​ബ​​​​ര്‍ ക​​​​ര്‍ഷ​​​​ക​​​​ര്‍ക്ക് ആ​​​​ശ്വാ​​​​സ​​​​ക​​​​ര​​​​മാ​​​​യ വി​​​​ല ല​​​​ഭി​​​​ക്കു​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ലേ​​​​ക്ക് കാ​​​​ര്യ​​​​ങ്ങ​​​​ള്‍ എ​​​​ത്തി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത് ഈ ​​​​പ്ര​​​​വ​​​​ര്‍ത്ത​​​​ന​​​​ങ്ങ​​​​ളു​​​​ടെ പ്ര​​​​ത്യ​​​​ക്ഷ​​​​ത്തി​​​​ലു​​​​ള്ള പ്ര​​​​തി​​​​ഫ​​​​ല​​​​ന​​​​മാ​​​​ണ്.

റ​ബ​ര്‍ ബോ​ര്‍​ഡ് ചെ​യ​ര്‍​മാ​നാ​യി ഇ​ന്നു ചു​മ​ത​ല​യേ​റ്റെ​ടു​ക്കു​ന്ന എ​ന്‍. ഹ​രി ദീ​പി​ക​യ്ക്ക് ന​ൽ​കി​യ അ​ഭി​മു​ഖം

റ​​​​ബ​​​​ര്‍ വി​​​​ല സ്ഥി​​​​ര​​​​താ ഫ​​​​ണ്ടി​​​​നാ​​​​യി കാ​​​​ലാ​​​​കാ​​​​ല​​​​ങ്ങ​​​​ളി​​​​ല്‍ ഇ​​​ട​​​തു, വ​​​​ല​​​​തു മു​​​​ന്ന​​​​ണി​​​​ക​​​​ള്‍ മു​​​​റ​​​​വി​​​​ളി കൂ​​​​ട്ടു​​​​ന്ന​​​തും അ​​​​ധി​​​​കാ​​​​ര​​​​ത്തി​​​​ലെ​​​​ത്തു​​​​മ്പോ​​​​ള്‍ വാ​​​​ക്കു പാ​​​​ലി​​​​ക്കാ​​​​തെ മാ​​​​റു​​​​ന്ന​​​​തും പ​​​​തി​​​​വ് ദൃ​​​​ശ്യ​​​​മാ​​​​ണ്. വി​​​​ലസ്ഥി​​​​ര​​​​താ ഫ​​​​ണ്ടി​​​​ലേ​​​​ക്ക് നീ​​​​ക്കി​​​​വ​​​യ്​​​​ക്കു​​​​ന്ന പ​​​​ണം പ​​​​ല​​​​പ്പോ​​​​ഴും നാ​​​​മ​​​​മാ​​​​ത്ര​​​​മാ​​​​യി മാ​​​​ത്ര​​​​മേ ചെ​​​​ല​​​​വ​​​​ഴി​​​​ക്കേ​​​​ണ്ടി വ​​​​രാ​​​​റു​​​​ള്ളൂ. സം​​​​സ്ഥാ​​​​ന സ​​​​ര്‍ക്കാ​​​​ര്‍ നി​​​​ശ്ച​​​​യി​​​​ക്കു​​​​ന്ന താ​​​​ങ്ങു വി​​​​ല​​​​യേ​​​​ക്കാ​​​​ള്‍ ഉ​​​​യ​​​​ര്‍ന്നാ​​​​ണ് വി​​​​പ​​​​ണി വി​​​​ല എ​​​​ന്ന​​​​താ​​​​ണ് ഇ​​​​തി​​​​നു കാ​​​​ര​​​​ണം. ഇ​​​​പ്പോ​​​​ഴും അ​​​​തേ അ​​​​വ​​​​സ്ഥ​​​​യാ​​​​ണ് മാ​​​​ര്‍ക്ക​​​​റ്റി​​​​ലു​​​​ള്ള​​​​ത്. 270 രൂ​​​​പ വ​​​​രെ ഒ​​​​രു കി​​​​ലോ റ​​​​ബ​​​​റി​​​​ന് ല​​​​ഭി​​​​ക്കാ​​​​വു​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യം നി​​​​ല​​​​വി​​​​ലു​​​​ണ്ട്. അ​​​​തു​​​​കൊ​​​​ണ്ടു​​​​ത​​​​ന്നെ ഇ​​​​പ്പോ​​​​ള്‍ പ്ര​​​​ഖ്യാ​​​​പി​​​​ച്ച 250 രൂ​​​​പ താ​​​​ങ്ങു​​​​വി​​​​ല ന​​​​ട​​​​പ്പാ​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യി സം​​​​സ്ഥാ​​​​ന സ​​​​ര്‍ക്കാ​​​​രി​​​​ന് ഖ​​​​ജ​​​​നാ​​​​വി​​​​ല്‍നി​​​​ന്ന് ഒ​​​​രു ചി​​​​ല്ലിക്കാ​​​​ശ് പോ​​​​ലും ചെ​​​​ല​​​​വ​​​​ഴി​​​​ക്കേ​​​​ണ്ടിവ​​​​രി​​​​ല്ല.

ടാ​​​പ്പ് ചെ​​​യ്യാ​​​ത്ത തോ​​​​ട്ട​​​​ങ്ങ​​​​ള്‍ ഉ​​​​പ​​​​യോ​​​​ഗ​​​​പ്ര​​​​ദ​​​​മാ​​​​ക്കും

ഇ​​​​ന്ത്യ​​​​യി​​​​ല്‍ ആ​​​​ഭ്യ​​​​ന്ത​​​​ര റ​​​​ബ​​​​റി​​​​ല്‍ 72 ശ​​​​ത​​​​മാ​​​​നം കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ സം​​​​ഭാ​​​​വ​​​​ന​​​​യാ​​​​ണ്. നി​​​​ര​​​​വ​​​​ധി തോ​​​​ട്ട​​​​ങ്ങ​​​​ള്‍ ടാ​​​​പ്പ് ചെ​​​​യ്യ​​​​പ്പെ​​​​ടാ​​​​തെ കി​​​​ട​​​​ക്കു​​​​ന്നു. റ​​​​ബ​​​​ര്‍ ടാ​​​​പ്പ​​​​ര്‍മാ​​​​രെ കി​​​​ട്ടാ​​​​നി​​​​ല്ലാ​​​​ത്ത​​​​തും ഭൂ​​​​ഉ​​​ട​​​​മ​​​​ക​​​​ള്‍ വി​​​​ദേ​​​​ശ​​​​ത്തേ​​​​ക്ക് കൂ​​​​ടി​​​​യേ​​​​റി​​​​യ​​​​തും പ്രാ​​​​യം​​​​ചെ​​​​ന്ന മ​​​​ര​​​​ങ്ങ​​​​ള്‍ വെ​​​​ട്ടി​​​​മാ​​​​റ്റാ​​​​ത്ത​​​​തു​​​​മൊ​​​​ക്കെ തോ​​​​ട്ട​​​​ങ്ങ​​​​ള്‍ ടാ​​​​പ്പ് ചെ​​​​യ്യാ​​​​തെ ശു​​​​ന്യ​​​​മാ​​​​കു​​​​ന്ന​​​​തി​​​​നു കാ​​​​ര​​​​ണ​​​​ങ്ങ​​​​ളാ​​​​ണ്. കേ​​​​ര​​​​ള​​​​ത്തി​​​​ല്‍ ടാ​​​​പ്പ് ചെ​​​​യ്യാ​​​​തെ കി​​​​ട​​​​ക്കു​​​​ന്ന​​​​ത് ര​​​​ണ്ട​​​​ര ല​​​​ക്ഷം ഏ​​​​ക്ക​​​​റി​​​​ല​​​​ധി​​​​കം ഉ​​​​ണ്ടെ​​​​ന്നാ​​​​ണ് ക​​​ണ​​​ക്കാ​​​ക്കു​​​​ന്ന​​​​ത്. ഇ​​​​ത്ത​​​​രം തോ​​​​ട്ട​​​​ങ്ങ​​​​ള്‍ വീ​​​​ണ്ടും ഉ​​​​പ​​​​യോ​​​​ഗ​​​​പ്ര​​​​ദ​​​​മാ​​​​ക്കു​​​​ന്ന​​​​തി​​​​നും സജീ​​​​വ​​​​മാ​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള ന​​​​ട​​​​പ​​​​ടി​​​​ക​​​​ളാ​​​​ണ് ആ​​​​ലോ​​​​ചി​​​​ക്കു​​​​ന്ന​​​​ത്. ടാ​​​​പ്പ് ചെ​​​​യ്യ​​​​പ്പെ​​​​ടാ​​​​തെ കി​​​​ട​​​​ക്കു​​​​ന്ന തോ​​​​ട്ട​​​​ങ്ങ​​​​ള്‍ പു​​​​ന​​​​രു​​​​ദ്ധ​​​​രി​​​​ക്കാ​​​​ന്‍ പ​​​​ദ്ധ​​​​തി ത​​​​യാ​​​​റാ​​​​ക്കു​​​​ന്ന​​​​തി​​​​നു മു​​​​ന്‍ഗ​​​​ണ​​​​ന ന​​​​ല്‍കും. റ​​​​ബ​​​​ര്‍ തോ​​​​ട്ട​​​​ങ്ങ​​​​ള്‍ അ​​​​നാ​​​​ഥ​​​​മാ​​​​കു​​​​ന്ന രീ​​​​തി​​​​യി​​​​ലു​​​​ള്ള അ​​​​വ​​​​സ്ഥ ഒ​​​​ഴി​​​​വാ​​​​ക്കു​​​ന്ന വ്യ​​​​ക്തമാ​​​​യ ക​​​​ര്‍മ​​​​പ​​​​ദ്ധ​​​​തി​​​​ക്ക് രൂ​​​​പം ന​​​​ല്‍കാ​​​​ന്‍ ക​​​​ഴി​​​​യു​​​​മെ​​​​ന്നാ​​​​ണു പ്ര​​​​തീ​​​​ക്ഷ.

കൃ​​​​ഷിവ്യാ​​​​പ​​​​ന​​​​ത്തി​​​​നു സ​​​​ബ്‌​​​​സി​​​​ഡി

റ​​​​ബ​​​​ര്‍ കൃ​​​​ഷി​​​​ക്കാ​​​​യി ഹെ​​​​ക്ട​​​​റി​​​​ന് 45,000 രൂ​​​​പ വ​​​​രെ കേ​​​​ന്ദ്ര​​​​സ​​​​ര്‍ക്കാ​​​​ര്‍ സ​​​​ബ്സി​​​​ഡി ന​​​​ല്‍കു​​​​ന്നു​​​​ണ്ട്. സം​​​​സ്ഥാ​​​​ന സ​​​​ര്‍ക്കാ​​​​ര്‍ ലോ​​​​ക​​​​ബാ​​​​ങ്ക് സ​​​​ഹാ​​​​യ​​​​ത്തോ​​​​ടെ റ​​​​ബ​​​​ര്‍ കൃ​​​​ഷി വ്യാ​​​​പ​​​​ന​​​​ത്തി​​​​നാ​​​​യി കേ​​​​ര എ​​​​ന്നൊ​​​​രു പ​​​​ദ്ധ​​​​തി ന​​​​ട​​​​പ്പാ​​​​ക്കു​​​​ന്നു​​​​ണ്ട്. ഇ​​​​പ്പോ​​​​ള്‍ ആ​​​റു ജി​​​​ല്ല​​​​ക​​​​ളി​​​​ല്‍ മാ​​​​ത്ര​​​​മാ​​​​ണു പ​​​​ദ്ധ​​​​തി പൂ​​​​ര്‍ത്തി​​​​യാ​​​​യി​​​​ട്ടു​​​​ള്ള​​​​തെ​​​​ന്നാ​​​​ണ് ല​​​​ഭി​​​​ക്കു​​​​ന്ന വി​​​​വ​​​​രം. സം​​​​സ്ഥാ​​​​ന സ​​​​ര്‍ക്കാ​​​​രു​​​​മാ​​​​യി ഏ​​​​തെ​​​​ല്ലാം മേ​​​​ഖ​​​​ല​​​​ക​​​​ളി​​​ൽ പ​​​​ദ്ധ​​​​തി ന​​​​ട​​​​പ്പാ​​​​ക്കാ​​​​ന്‍ ക​​​​ഴി​​​​യു​​​​മെ​​​​ന്ന് പ​​​​രി​​​​ശോ​​​​ധി​​​​ക്കും. ത്രി​​​​പു​​​​ര സ​​​​ര്‍ക്കാ​​​​ര്‍ ഇ​​​​ക്കാ​​​​ര്യ​​​​ത്തി​​​​ല്‍ മാ​​​​തൃ​​​​കാ​​​​പ​​​​ര​​​​മാ​​​​യ പ​​​​ല ന​​​​ട​​​​പ​​​​ടി​​​​ക​​​​ളും സ്വീ​​​​ക​​​​രി​​​​ച്ചി​​​​ട്ടു​​​​ണ്ട്. റ​​​​ബ​​​​ര്‍ ബോ​​​​ര്‍ഡി​​​​നു വ​​​​ലി​​​​യ പ്രാ​​​​ധാ​​​​ന്യ​​​​വും പ​​​​രി​​​​ഗ​​​​ണ​​​​ന​​​​യു​​​​മാ​​​​ണ് ല​​​​ഭി​​​​ക്കു​​​​ന്ന​​​​ത്.

 

Latest News

Corehub Up